പീഡന പരാതി; പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ കേസ് എടുത്ത് പൊലീസ്
ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ കേസ് എടുത്തു.പീഡനം , SC – ST പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയാണ് പ്രശോഭ്. ആരോപണം നേരിടുന്ന ഇയാളെ കോൺഗ്രസ് പ്രാഥമികത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പാലക്കാട് ടൗൺ സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പാലക്കാട് നഗരസഭ 24 -ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലർ ആണ് പ്രശോഭ് സി. വത്സൻ. […]
Continue Reading