കുട്ടികൾക്കായി ആയുഷ് സമ്മർ ക്യാമ്പും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
തൃശ്ശിലേരി: ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആയുഷ്ഗ്രാമം പദ്ധതിയുടെയും ഹർഷം ആയുർവേദ മാനസിക ആരോഗ്യ പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരി അങ്കണവാടിയിൽ വെച്ച് ആയുഷ് സമ്മർ ക്യാമ്പ് 2026 സംഘടിപ്പിച്ചു.’കളിക്കാം ചിരിക്കാം ആരോഗ്യത്തോടെ വളരാം’ എന്ന സന്ദേശമുയർത്തിക്കൊണ്ടാണ് കുട്ടികൾക്കായി വേനലവധിക്കാല ക്യാമ്പ് ഒരുക്കിയത്. വാർഡ് മെമ്പർ പ്രമോദ് കെ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ആരോഗ്യകരമായ ജീവിതശൈലി […]
Continue Reading