മലബാർ വിദ്യാഭ്യാസ പാക്കേജ് നടപ്പിലാക്കണം:ഫ്രറ്റേണിറ്റി മൂവ്മെന്റ്
കൽപറ്റ: രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ സമഗ്ര മലബാർ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച് ആവശ്യപ്പെട്ടു. ‘മലബാർ വിദ്യാഭ്യാസ അവകാശ സമരം’ വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് വയനാട് നവംബർ 1 മുതൽ 15 വരെ ‘മലബാറും വയനാടും; വിദ്യാഭ്യാസ വിവേചനങ്ങളെ ചോദ്യം ചെയ്യുന്നു’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായുള്ള ത്രിദിന വാഹനപ്രചാരണത്തിന്റെയും കലാജാഥയുടെയും സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എസ് […]
Continue Reading