രാജ്യത്തിന് മാതൃകയായി വയനാട് ആദിവാസി സാക്ഷരതാ പദ്ധതി
കല്പറ്റ: വയനാട് ആദിവാസി സാക്ഷരതാ പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് അഡ്വ. സിദ്ധീഖ് എംഎൽ എ .അറിവ് എല്ലാവർക്കും അവകാശമാണ് തന്റെ തല്ലാത്ത കാരണത്താൽ പഠനം ലഭിക്കാഞ്ഞ ആദിവാസികൾക്ക് അറിവിന്റെ പാത ലഭ്യമാക്കുക വളരെ അനുഗ്രഹീതമാണ്. ഔപചാരിക വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് അനൗപചാരിക വിദ്യാഭ്യാസമെന്ന് സിദ്ദീഖ് എം എൽ എ . വയനാട് സമ്പൂർണ്ണ ആദിവാസി സാക്ഷരത ക്ലാസുകൾ നവംബറിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളുടെ കൂടിയാലോചനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ, സന്നദ്ധ […]
Continue Reading