വനിത ശിശുവികസന വകുപ്പിലെ ജീവനക്കാരെ ആദരിച്ചു
2019-20 വര്‍ഷം സംസ്ഥാനത്തെ മികച്ച ശിശു വികസന പദ്ധതി ഓഫീസര്‍ പുരസ്‌കാരം നേടിയ കാര്‍ത്തിക അന്ന തോമസ്, മികച്ച അങ്കണവാടി വര്‍ക്കര്‍ പുരസ്‌കാരം നേടിയ അജിത കുമാരി. സി, മികച്ച അങ്കണവാടി ഹെല്‍പ്പര്‍ പുരസ്‌കാരം നേടിയ . സി.ഒ ഫിലോമിന, ഹരിയാന കര്‍ണ്ണാലില്‍ വെച്ചു നടന്ന ദേശീയ സിവില്‍ സര്‍വ്വീസ് അത്ലറ്റിക്ക് മീറ്റീല്‍ 400 മീറ്റര്‍, 800 മീറ്റര്‍ ഇനങ്ങളിലെ വെള്ളിമെഡല്‍ ജേതാവ് ഹോബി രവീന്ദ്രന്‍ എന്നിവരെ വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആദരിച്ചു. എ.ഡി.എം എന്‍.ഐ […]
Continue Reading