മോഫിയ പര്‍വീണിന്റെ മരണത്തില്‍ ആലുവ സിഐ സുധീറിനെതിരെ പൊലീസ് എഫ്‌ഐആര്‍
മോഫിയ പര്‍വീണിന്റെ മരണത്തില്‍ ആലുവ സിഐ സുധീറിനെതിരെ പൊലീസ് എഫ്‌ഐആര്‍. സിഐയുടെ മോശം പെരുമാറ്റമാണ് മോഫിയയുടെ മരണത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. മോഫിയ കേസില്‍ പരാതിയുമായി ബന്ധപ്പെട്ട് ഒത്ത് തീര്‍പ്പിനായി ഇരു കൂട്ടരെയും ആലുവ പൊലീസ് സ്റ്റേഷനിലേക്ക് സിഐ വിളിച്ച് വരുത്തുകയായിരുന്നെന്നും എന്നാല്‍ ഇവിടെ വച്ച് മോഫിയ ഭര്‍ത്താവ് സുഹൈലിന്റെ കരണത്തടിച്ചതോടെ സിഐ മോഫിയയോട് കയര്‍ത്ത് സംസാരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് ശേഷം വീട്ടിലെത്തിയ മോഫിയ […]
Continue Reading