ഒപ്പില്‍ നിന്നും ‘വി’ ഒഴിവാക്കി ‘എസ്’ ചേര്‍ത്ത് വിജയ്‌യുടെ മകന്‍; അമ്മയോടൊപ്പമെന്ന് ഉറക്കെ പ്രഖ്യാപിച്ച് ജെയ്‌സണ്‍ സഞ്ജയ്
തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ ഏടിന് തുടക്കമിട്ട് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തുമെല്ലാം വലിയ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം സത്യപ്രതിജ്ഞയ്ക്ക് വിജയ്യുടെ ഭാര്യയും മക്കളും വന്നിരുന്നില്ല. കുടുംബത്തിന്റെ അസാന്നിധ്യവും തൃഷയുടെ സാന്നിധ്യവും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. വിജയ്-സംഗീത ദാമ്പത്യം തകരാന്‍ കാരണം തൃഷയുമായുള്ള അടുപ്പമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടി സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. ഇതിനിടെ മറ്റൊരു റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുകയാണ്. വിജയ് യുടേയും […]
Continue Reading