ഗോത്ര സംഗമവും പ്രതിഷേധ ധർണയും നടത്തി

വാളാട്. വാളാട് പുത്തൂരിൽ നിർമാണ പ്രവർത്തനം നടത്തിവരുന്ന ഹാവിയോ വെഞ്ചേഴ്സ് എന്ന അറവുമാലിന്യ പ്ലാന്റനെതിരെ ഗോത്ര സംഗമവും പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. ജനവാസ കേന്ദ്രത്തിൽ നിർമാണപ്രവർത്തനം നടത്തിവരുന്ന അറവു മാലിന്യസംസ്കരണ പ്ലാന്റ്ന്റെ മുന്നൂറ് മീറ്റർ ചുറ്റളവിൽ തന്നെ പാത്തിക്കമൂല, നടുവിൽവീട്, അരിരിപ്പറ്റകുന്ന്, കുയിലവീട്, കണ്ണിമൂല, തുടങ്ങിയ അഞ്ചോളം കോളനികളിൽ ആയി നൂറോളം വീടുകളിൽ മുന്നൂറോളം ആദിവാസികൾ താമസിക്കുന്നു, പ്ലാന്റ് വന്നാൽ പരിസരവാസികൾക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെകുറിച്ച് ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളെ സമീപിച്ച് പരാതി നൽകിയിട്ടും പ്ലാന്റ് നെതിരെ യാതൊരുവിധ നടപടികളും […]

Continue Reading

സഹകരണ മേഖലയോടുള്ള കേന്ദ്ര നയത്തിനെതിരെ സഹകാരികളും ജീവനക്കാരും ധർണ്ണ നടത്തി

കൽപ്പറ്റ: സഹകരണ മേഖലയെ കൈയ്യടക്കാനുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ വയനാട് ഡി.സി.സി.യുടെ നേതൃത്വത്തിൽ സഹകരികളും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ചേർന്ന് കൽപ്പറ്റ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണ്ണയും നടത്തി.കേരള കോ_ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിൻ്റെ സഹകരണത്തോടെയായിരുന്നു സമരം.സഹകരണ സ്ഥാപനങ്ങളിലെ കോടികണക്കിന് രൂപയുടെ നിക്ഷേപത്തിലും ആസ്ഥിയിലുമാണ് കേന്ദ്ര സർക്കാരിൻ്റെ കണ്ണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ആരോപിച്ചു. സാധാരണക്കാരുടെ ആശ്രയമായ സഹകരണ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കാൻ ആരെയും അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.ഈ വിഷയത്തിൽ തുടർ സമരങ്ങൾ ഉണ്ടാവുമെന്ന് നേതാക്കൾ […]

Continue Reading

കേരള. എൻ.ജി.ഒ. സംഘ് പ്രതിഷേധ ദിനം ആചരിച്ചു

ലീവ് സറണ്ടർ നിരോധനം പിൻവലിക്കുക , മെഡിസെപ്പ് സർക്കാർ വിഹിതം ചേർത്ത് ക്രമീകരിക്കുക ,ഇടതു സർക്കാർ ജീവനക്കാരോടുള്ള വഞ്ചന അവസാനിപ്പിക്കുക , ഇടതുസംഘടനകൾ മൗനം വെടിയുക എന്നീ ആവശ്യങ്ങളുന്നയിച്ച് മാനന്തവാടി മിനിസിവിൽ സ്റ്റേഷനുള്ളിൽ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. യോഗം എൻ.ജി.ഒ സംഘ് ജില്ലാ സെക്രട്ടറി വി.പി. ബ്രിജേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ മേഖലാ കൺവീനർ സുധി. എം.ആർ സ്വാഗതവും ജോ. കൺവീനർ അനീഷ് അച്യൂതൻ […]

Continue Reading

എം.എ വിജയന്‍ ഗുരുക്കളെ ആദരിച്ചു

മാനന്തവാടി: സ്പോർട്സ് കേരള കളരിപ്പയറ്റ് അസോസിയേഷൻ്റ് കളരി ആചാര്യ അവാർഡ് ജേതാവ് എം എ വിജയൻ ഗുരുക്കളെ കമമന, കടത്തനാടൻ കളരിയിൽ വെച്ച് ആചരിച്ചു. ഒ ആർ കേളു എം എൽ എ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. എടവക പ്രസിഡണ്ട് എച്ച് ബി പ്രദീപ് അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്രസിഡണ്ട് ജസ്റ്റിൻ ബേബി മൊമൻ്റോ കൈമാറി, ഇന്ദിര പ്രേമചന്ദ്രൻ, ജെൻസി ബിനോയ്, പി ഷിജു, കെ എഫ് തോമസ് എന്നിവർ സംസാരിച്ചു. കളരി പ്രദർശനവും ഉണ്ടായിരുന്നു.

Continue Reading

സഹായിക്കാന്‍ ഓടിയെത്തിയ കുടുംബത്തിന് വ്യവസായി എംഎ യൂസഫലി നല്‍കിയ സമ്മാനങ്ങള്‍ ശ്രദ്ധേയമാവുന്നു

Continue Reading

24 മണിക്കൂറിനിടെ രാജ്യത്ത് 8306 പേർക്ക് കൂടി കൊവിഡ്; 211 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8306 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 211 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,46,41,561 ആയി ഉയർന്നു നിലവിൽ 98,416 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇതിനോടകം 4,73,537 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി രാജ്യത്തെ പ്രതിദിന വർധനവ് പതിനായിരത്തിൽ താഴെ നിൽക്കുന്നത് ആശ്വാസകരമാണ്‌

Continue Reading

വൈദ്യുതി സ്​മാർട്ട്​ മീറ്റർ ഏപ്രിൽ മുതൽ; ചെ​റു​കി​ട-​വ​ൻ​കി​ട വ്യ​വ​സാ​യ ശാ​ല​ക​ളി​ൽ​ ആ​ദ്യ​ഘ​ട്ടം

തൃ​ശൂ​ർ: വൈ​ദ്യു​തി വി​ത​ര​ണ രം​ഗ​ത്തെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​യ​ർ​ന്ന സ്​​മാ​ർ​ട്ട്​ മീ​റ്റ​ർ പ​ദ്ധ​തി ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ​െച​റു​കി​ട -വ​ൻ​കി​ട വ്യ​വ​സാ​യി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സ്​​മാ​ർ​ട്ട്​ മീ​റ്റ​ർ ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ്​ ന​ട​ക്കു​ക. മീ​റ്റ​ർ വാ​ങ്ങു​ന്ന​തും വി​ത​ര​ണ​ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മു​ൾ​പ്പെ​ടെ 3000 കോ​ടി രൂ​പ​യു​ടെ വി​ശ​ദ​പ​ദ്ധ​തി കെ.​എ​സ്.​ഇ.​ബി ത​യാ​റാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. മു​ൻ​കൂ​റാ​യി പ​ണം ന​ൽ​കി കാ​ർ​ഡ്​ വാ​ങ്ങി റീ​ചാ​ർ​ജ്​ ചെ​യ്​​ത്​ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണ്​ സ്​​മാ​ർ​ട്ട്​ മീ​റ്റ​ർ പ​ദ്ധ​തി. വി​ത​ര​ണ രം​ഗ​ത്ത്​ കാ​ര്യ​ക്ഷ​മ​ത​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മെ​ച്ച​പ്പെ​ട്ട സേ​വ​ന​വും […]

Continue Reading

കൊച്ചി മെട്രോയിൽ വിവിധ തസ്​തികകളിൽ നിയമനം

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്​തികകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു. ചീഫ്​ എൻജിനീയർ, അസിസ്റ്റന്‍റ്​ മാനേജർ/എക്​സിക്യൂട്ടീവ്​, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്‍റ്​ എക്​സിക്യൂട്ടീവ്​, അസിസ്റ്റന്‍റ്​ സെക്യൂരിറ്റി ഓഫിസർ എന്നീ തസ്​തികകളിലേക്കാണ്​ നിയമനം. ചീഫ്​ എൻജിനീയർ തസ്​തികയിൽ കരാർ അടിസ്​ഥാനത്തിലാണ്​ നിയമനം. ഡിസംബർ 15 വരെ അപേക്ഷകൾ സമർപ്പിക്കാം. വിവിധ തസ്​തികകളിലേക്ക്​ ആവശ്യമായവരുടെ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ വിവരങ്ങൾ www.kochimetro.org വെബ്​സൈറ്റിൽ ലഭ്യമാകും.

Continue Reading

ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ്; പ്രതി അറസ്റ്റിൽ

പടിഞ്ഞാറത്തറ : ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് പ്രതിയെ വാരാണസിയിൽ നിന്നും വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ യുവാവിന് ഡോക്യുമെന്റഷൻ ഒന്നും ഇല്ലാതെ ലോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് വിവിധ ഓൺലൈൻ അപ്പുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിച്ചു ചതിയിലൂടെ ലക്ഷങ്ങളുടെ ബാധ്യത വരുത്തുകയും തുടർന്ന് പരാതിക്കാരനെയും സുഹൃത്തുക്കളെയും ഫോൺ, വാട്സ്ആപ്പ് വഴി ഭീഷണി പെടുത്തുകയും ചെയ്ത സംഘത്തിലെ അതുൽ സിംഗ് (19) എന്നയാളെയാണ് വാരാണസിക്ക് സമീപം ബദോഹി എന്ന ഗ്രാമത്തിൽ […]

Continue Reading

കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി 193, മലപ്പുറം 158, ആലപ്പുഴ 147, പാലക്കാട് 141, വയനാട് 128, കാസര്‍ഗോഡ് 51 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന […]

Continue Reading