നിയമ സാക്ഷരത ക്വിസ് മത്സരം സംഘടിപ്പിച്ചു
മാനന്തവാടി:ലോക സാമൂഹിക നീതി ദിനാഘോഷത്തോടനുബന്ധിച്ച് കോളേജ് വിദ്യാർഥികളിൽ നിയമസാക്ഷരത ഉറപ്പുവരുത്തുക,സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക, ലഹരിവസ്‌തുക്കളിൽനിന്നും വിദ്യാർഥികളെ സംരക്ഷിക്കുക, ലഹലഹരിവസ്‌തുക്കളിൽനിന്നും്രവർത്തനങ്ങളിൽ വിദ്യാർഥികളെ പങ്കാളികളാക്കുക എന്നീ ലക്ഷ്യങ്ങളോടെ എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർഥികൾക്കായി ശ്രദ്ധ, നേർക്കൂട്ടം കമ്മിറ്റികളുടെ സഹകരണത്തോടെ “നീതിസാരം” എന്ന പേരിൽ ജില്ലാതലത്തിൽ നിയമ സാക്ഷരത ക്വിസ് മത്സരം മാനന്തവാടി ഗവൺമെന്റ് കോളേജിൽ നടത്തി.റിട്ട. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.ജെ.ഷാജി ക്വിസ് മാസ്റ്ററായി പരിപാടിക്ക് നേതൃത്വം നൽകി. വിമുക്തി മിഷൻ മാനേജറും […]
Continue Reading