ഓണക്കിറ്റ് നൽകി
ബാവലി: സ്പന്ദനം ചാരിറ്റബിൾ ട്രസ്റ്റ് കർണ്ണാടകയിലെ ബാവലിയിൽ പാവപ്പെട്ട 40 കുടുംബങ്ങൾക്ക് ഒണകിറ്റ് വിതരണം ചെയ്തു .വയനാട്ടിൽ വിതരണം ചെയ്ത 100 കിറ്റിന് പുറമെയാണ് കർണ്ണാടകയിൽ നൽകിയത്. സ്പന്ദനം പ്രവർത്തകരായ എം.ജെ വർക്കി ,ജോസ് ഇലഞ്ഞിമറ്റം, കെ.ബാബു ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി
Continue Reading