കെട്ടിട നികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണം:ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ
കോഴിക്കോട്: കെട്ടിട നികുതി എല്ലാവർഷവും 5% വർധിപ്പിക്കാനുളള മന്ത്രിസഭാ തീരുമാനം ഉടൻ പിന്‍വലിക്കണമെന്ന് ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.കൂടാതെ കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും സർക്കാരിനും ഒരു പോലെ ഗുണപ്രദമായ കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട വാടക നിയന്ത്രണ നിയമം ആവശ്യമായ ഭേദഗതികളോടെഎത്രയും പെട്ടെന്ന് സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു, സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ ലത്തീഫ് എംഎല്‍എ […]
Continue Reading