ലോക വിനോദ സഞ്ചാര ദിന വാരാഘോഷം സമാപിച്ചു
ലോക ടൂറിസം വാരാചരണത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ്, ഡി.ടി.പി.സി വയനാട് എന്നിവരുടെ നേതൃത്തില്‍ ടൂറിസം ക്ലബ്ബുകള്‍, ടൂറിസം അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിച്ചു. ഗവ. എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡന്റ്സ് എന്നിവരുടെ നേതൃത്തില്‍ മാനന്തവാടി പായോട് ടൗണ്‍ മുതല്‍ കെ.എസ്.ഇ.ബി ഓഫീസ്‌വരെ റോഡും മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപത്തിലേക്കുള്ള റോഡും ശുചീകരിച്ചു. എടക്കല്‍ ഗുഹയിലേക്ക് പോകുന്ന പാതയോരം അല്‍ഫോന്‍സ കോളേജ് വിദ്യാര്‍ഥികളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കല്‍ യൂണിറ്റും […]
Continue Reading