സംരംഭകത്വ വികസന പരിശീലനം തുടങ്ങി
വ്യവസായം ഉള്ളവര്‍ക്കും പുതിയതായി വ്യവസായം തുടങ്ങുന്നവര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസ് നടത്തുന്ന 15 ദിവസ സംരംഭകത്വ വികസന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പരിശീലനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസ്സിയാമ്മ സാമുവല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ റിസോഴ്‌സ് […]
Continue Reading