കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരും; 16 വർഷങ്ങൾക്ക് ശേഷം ശിവാജി റീ റിലീസിന്
പുത്തൻ റിലീസുകൾ പോലെ തന്നെ റീ റീലിസുകളും നിരവധി ഉണ്ടാകുന്നത് സൗത്ത് ഇന്ത്യയിലാണ്. ഒരു കാലത്ത് തിയേറ്ററുകൾ ഇളക്കി മറിച്ച ചിത്രങ്ങളും ആളുകയറാതെ പരാജയപ്പെട്ട് പിന്നീട് ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളും വർഷങ്ങൾക്ക് ശേഷം തിയേറ്ററിന്റെ പശ്ചാത്തലത്തിൽ ഇരുന്ന് കാണാൻ ആളുകളുടെ തിരക്കാണ്. അത്തരത്തിൽ 16 വർഷങ്ങൾക്ക് മുൻപ് തിയേറ്റർ പൂരപ്പറമ്പാക്കിയ രജനികാന്തിന്റെ ശിവാജി: ദ ബോസ് വീണ്ടും റിലീസിനെത്തുകയാണ്. പല റീറിലീസുകളും സിനിമയുടെ വാർഷിക ദിനത്തിലും താരങ്ങളുടെ ജന്മദിനത്തിലും മാത്രമായി ഒതുങ്ങി പോകുന്നുണ്ട്. അത്തരത്തിൽ ലിമിറ്റഡ് റിലീസായാണ് ശിവാജിയും […]
Continue Reading