ഹോപ് കൊടുങ്കാറ്റായി, 39 പന്തില്‍ 82 റണ്‍സ്; വെസ്റ്റ് ഇന്‍ഡീസിന് അനായാസ ജയം, പത്തുഓവറില്‍ അടിച്ചുകൂട്ടിയത് 130 റണ്‍സ്
ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അമേരിക്കയെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്. അമേരിക്ക ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം വെറും പത്ത് ഓവറിലാണ് വെസ്റ്റ് ഇന്‍ഡീസ് മറികടന്നത്. 10.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് ആണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്. ഷായ് ഹോപിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് വെസ്റ്റ് ഇന്‍ഡീസിന് അനായാസ വിജയം നേടി കൊടുത്തത്. 39 പന്തില്‍ ഹോപ് 82 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. എട്ടു സിക്‌സിന്റെയും നാലു ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഹോപിന്റെ ഇന്നിംഗ്‌സ്. […]
Continue Reading