അത്ഭുതങ്ങളൊന്നും നടന്നില്ല; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 50 റൺസ് ജയം, കുൽദീപിന് മൂന്ന് വിക്കറ്റ്
നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ 8 പോരാട്ടത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 50 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 197 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന്റെ പോരാട്ടം എട്ടു വിക്കറ്റു നഷ്ടത്തില്‍ 146 റൺസിൽ അവസാനിച്ചു. സൂപ്പർ എട്ടിൽ രണ്ടാം ജയത്തോടെ ഗ്രൂപ്പിൽ നാലു പോയന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നും അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ സൂപ്പര്‍ […]
Continue Reading