ലമീൻ യമാൽ ഇറങ്ങി 10ാം മിനിറ്റിൽ ഗോളും വന്നു; 4 അടിയിൽ സൗദിയെ തകർത്ത് സ്പെയിൻ
അറ്റ്ലാന്റ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കാബോ വെർദെയ്ക്കെതിരെ പരുങ്ങിയ മുൻ ചാംപ്യൻമാരായ സ്പെയിൻ രണ്ടാം പോരാട്ടത്തിൽ 4 ഗോളടിച്ച് സൗദി അറേബ്യയെ തകർത്തെറിഞ്ഞു. ലമീൻ യമാൽ ഇത്തവണ സ്റ്റാർട്ടിങ് ഇലവനിൽ ഇറങ്ങിയതിന്റെ മാറ്റം തുടക്കം മുതൽ തന്നെ കണ്ട്. ഇറങ്ങി പത്താം മിനിറ്റിൽ തന്നെ താരം ഗോൾ നേടി. ലോകകപ്പിലെ തന്റെ ആദ്യ ഗോൾ കൂടിയാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ 30 മിനിറ്റിൽ പന്ത് തൊടാൻ പോലും കിട്ടാതെ നാണക്കേടിന്റെ റെക്കോർഡുമായി നിന്ന […]
Continue Reading