പുരോസ്ഥിര പുരസ്‌കാരംപ്രഖ്യാപിച്ചു
ജനപ്രിയ ജനപ്രതിനിധിക്കുള്ളപുരോസ്ഥിര പുരസ്‌കാരംപ്രഖ്യാപിച്ചു കൽപ്പറ്റ: മികച്ച ജനപ്രിയ ജനപ്രതിനിധിക്കുള്ളപുരോസ്ഥിര പുരസ്‌കാരത്തിന്സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-ജീവകാരുണ്യ-ഭരണ രംഗത്തെ നിറസാന്നിധ്യമായ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അർഹനായി. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.ഓഗസ്റ്റ് 9ന് 2 മണിക്ക് സുൽത്താൻ ബത്തേരി മുനിസിപ്പൽ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരിയുംകവിയും ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമായ പി.കെ. ഗോപിയും ചേർന്ന് സമ്മാനിക്കുമെന്ന് പുരോസ്ഥിര ഫൌണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.ഭരണ ഗുണനിലവാരവും നീതിബോധവും പുലർത്തുന്ന ജനപ്രതിനിധികൾക്ക് […]
Continue Reading