മാനന്തവാടിയില്‍ ഖാദി ഗ്രാമസൗഭാഗ്യ പ്രവര്‍ത്തനമാരംഭിച്ചു
മാനന്തവാടി ടൗണില്‍ ഖാദി ഗ്രാമസൗഭാഗ്യ പ്രവര്‍ത്തനമാരംഭിച്ചു. ഖാദി പഴയതല്ലെന്നും ഉപഭോക്താക്കള്‍ക്ക് സ്വീകാര്യത ഉറപ്പാക്കി ഖാദി ഉത്പന്നങ്ങള്‍ നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഗ്രാമസൗഭാഗ്യ ഷോറൂം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു. എരുമത്തെരുവ് കാഞ്ചികാമാക്ഷി ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തനമാരംഭിച്ച ഗ്രാമസൗഭാഗ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷോറൂമില്‍ റെഡി മെയ്ഡ് വസ്ത്രങ്ങള്‍, ഡോക്ടര്‍മാര്‍, നഴ്‌സമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ധരിക്കുന്ന കോട്ടുകള്‍, വക്കീല്‍ കോട്ടുകള്‍ എല്ലാം ലഭിക്കും. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശത്തോടെ ഖാദി റെഡിമെയ്ഡ് […]
Continue Reading