ദുബൈയിലേക്ക് എത്ര തവണ വേണമെങ്കിലും യാത്രചെയ്യാം; മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ
ദുബൈ: പരിധിയില്ലാതെ ദുബൈയ് സന്ദര്‍ശിക്കാനുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ. 4000 ഡോളറിന്റെ(ഏകദേശം 3.7 ലക്ഷം രൂപ) ബാങ്ക് ബാലന്‍സ് ഉണ്ടെങ്കില്‍ ഈ വിസ ലഭിക്കും. 5 വര്‍ഷമാണു കാലാവധി. എന്നാല്‍, ഒരു വര്‍ഷം പരമാവധി 180 ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ പറ്റില്ല. ഒരു തവണ പരമാവധി 90 ദിവസം വരെ തങ്ങാം. പരമാവധി താമസിക്കാവുന്ന ദിവസങ്ങള്‍ക്ക് പരിധിയുണ്ടെങ്കിലും ദുബൈയിലേക്ക് എത്ര തവണ വേണമെങ്കിലും യാത്രചെയ്യാം. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 6 മാസത്തെ കാലാവധിയെങ്കിലുമുള്ള പാസ്‌പോര്‍ട്ട് […]
Continue Reading