മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; യുഎസ് തീരുവ ചര്‍ച്ചയാകും
ബെയ്ജിങ് : ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം രാവിലെ 9.30 നാണ് ചര്‍ച്ച. അമേരിക്കയുമായുള്ള തീരുവ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് മോദി- ജിന്‍പിങ് കൂടിക്കാഴ്ച. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ പരസ്പര വിശ്വാസവും വ്യാപാര ബന്ധങ്ങളും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ചര്‍ച്ചയാകും. കഴിഞ്ഞ വര്‍ഷം കസാനില്‍ പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കണമെന്ന് മോദി നിര്‍ദേശം മുന്നോട്ടുവെച്ചേക്കും. ബ്രിക്‌സ് […]
Continue Reading