ലോകകപ്പ് യോഗ്യത: വെനസ്വേലയെ തകർത്ത് അർജന്റീന, സെനഗലിനെതിരെ ഈജിപ്തിന് ജയം
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്‍റീന. സൂപ്പർ താരം മെസ്സി, എയ്ഞ്ചൽ ഡി മരിയ, നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്. ഇതോടെ തുടർച്ചയായി 30 മത്സരങ്ങളിൽ തോൽവിയറിയാതെ മെസ്സിയും സംഘവും കുതിക്കുകയാണ്. ലാറ്റിനമേരിക്കയിൽനിന്ന് അർജന്റീനയും ബ്രസീലും നേരത്തെ തന്നെ ഖത്തറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 35-ാം മിനിറ്റിൽ ഡി പോളിന്റെ അസിസ്റ്റിലൂടെ നിക്കോളാസ് ഗോണ്‍സാലസിന്റെ വകയായിരുന്നു ആദ്യ ഗോൾ. 79-ാം മിനിറ്റിലാണ് എയ്ഞ്ചൽ ഡി മരിയയുടെ ഗോൾ വരുന്നത്. […]
Continue Reading