ഡൽഹി ക്യാപ്റ്റൽസിന് വമ്പൻ ജയം
മുംബൈ: സൂപ്പർ സണ്ടേയിലെ മറ്റൊരു സൂപ്പർ പോരാട്ടത്തിൽ ഡൽഹി ക്യാപ്റ്റൽസിന് വമ്പൻ ജയം. 44 റൺസിനാണ് അവർ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഓപ്പണർമാരായ പൃഥ്വി ഷായുടേയും ഡേവിഡ് വാർണറുടേയും വെടിക്കെട്ട് ഇന്നിങ്സിന്‍റെ കരുത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. ഡൽഹി ഉയർത്തിയ വമ്പൻ സ്കോറിന് മറുപടി പറഞ്ഞ കോൽക്കത്ത 19.4 ഓവറിൽ 171 റൺസിന് എല്ലാവരും പുറത്തായി. നാല് ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് […]
Continue Reading