”നേരിട്ടറിയാത്ത, കണ്ടിട്ടില്ലാത്ത ഒരു വയോധികയ്ക്ക് വേണ്ടി 4 വർഷത്തെ പോരാട്ടം; ഒടുവിൽ ഉത്തരേന്ത്യയിൽ നിന്നും നീതിയുടെ ഒരു ആശ്വാസ വാർത്ത”
നേരിട്ടറിയാത്ത, കണ്ടിട്ടില്ലാത്ത ഒരു വയോധികയ്ക്ക് വേണ്ടി 4 വർഷത്തെ പോരാട്ടം; ഒടുവിൽ ഉത്തരേന്ത്യയിൽ നിന്നും നീതിയുടെ ഒരു ആശ്വാസ വാർത്ത.. വയോധികയും രോഗിയുമായി സ്ത്രീക്ക് തറയിൽ ഭക്ഷണം നൽകിയ സംഭവം ; നീതി ഉറപ്പാക്കി ഹൈക്കോടതിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും ❤️ ഇന്നത്തെ സിറ്റിങ്ങിൽ കേസ് അവസാനിപ്പിച്ചതായി അൽപം മുൻപ് അറിയിപ്പ് ലഭിച്ചു. കാതങ്ങൾക്കപ്പുറം ഏതോ ഒരു നാട്ടിൽ, നേരിട്ടറിയാത്ത മാതൃ തുല്യയായ ഒരു സ്ത്രീക്ക് നേരിടേണ്ടിവന്ന അങ്ങേയറ്റത്തെ ക്രൂരത ഹൈക്കോടതിയുടെയും, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും മുൻപാകെ […]
Continue Reading