കപ്പലിടിച്ച ബോട്ടിൽ കുടുങ്ങിക്കിടക്കുന്നത് ഒൻപത് തൊഴിലാളികൾ കൂടി
മംഗലാപുരത്ത് നിന്ന് 51 നോട്ടിക്കൽ മൈൽ അകലെ കടലിൽ കപ്പലിടിച്ച് തകർന്ന മത്സ്യബന്ധന ബോട്ടിൽ കുടുങ്ങിക്കിടക്കുന്നത് ഒൻപത് തൊഴിലാളികൾ കൂടി. അഞ്ച് പേരെ സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾ കണ്ടെത്തിയിരുന്നു. ഇവരിൽ മൂന്ന് പേർ മരിച്ചതായാണ് വിവരം. രണ്ട് പേരെ തീരസംരക്ഷണ സേനയുടെ കപ്പലിൽ ആശുപത്രിയിലേക്ക് മാറ്റാനുളള ശ്രമം തുടങ്ങി. ബോട്ടിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുളള ശ്രമം തുടരുകയാണ്ബംഗാളിൽ നിന്നുളള ഏഴ് പേരും ബാക്കി തമിഴ്‌നാട്ടിൽ നിന്നുമുളളവരും ആയിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. രാത്രി രണ്ട് മണിക്ക് ശേഷമായിരുന്നു […]
Continue Reading