”നട്ടെല്ല് എന്ന ഗുണം വളരെ നല്ലൊരു ഗുണമാണ്”
വയനാട് ജില്ലയിലെ വാരാമ്പറ്റ ഗവ.ഹൈസ്‌കൂൾ പ്രധാനാധ്യാപകനും ഇരിട്ടി അങ്ങാടിക്കടവ് സ്വദേശിയുമായ ജെയ്‌സ് എം.ടി കണ്ണൂർ ജില്ലയിലെ ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയി ചുമതലയേറ്റു.വാരാമ്പറ്റ ഗവ.ഹൈസ്കൂളിനെ വയനാട് ജില്ലയിൽ തന്നെ മുൻനിര വിദ്യാലയമാക്കി മാറ്റുന്നതിൽ മാതൃകാപരമായി നേതൃത്വം നൽകിയ ശേഷമാണ് അദ്ദേഹം പുതിയ ചുമതലയേൽക്കുന്നത്.അങ്ങാടിക്കടവ് സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്‌കൂൾഅധ്യാപികയായ ജാൻസി ജോസഫാണ് ഭാര്യ.നെവിൻ ജെയ്‌സ്, ജോവിൻ ജെയ്‌സ്, ഡെൽവിൻ ജെയ്‌സ് എന്നിവർ മക്കളാണ്.മാഷിനെ കുറിച്ച് ദീപു ആന്റണി എന്ന സപ്രവർത്തകനായ അധ്യാപകൻ എഴുതുന്നു..!”ചില നേരങ്ങളിൽചില മനുഷ്യർ..നമ്മളെല്ലാവരും […]
Continue Reading