രാജ്യത്ത് അടിയന്തരാവസ്ഥയെ വെല്ലുന്ന ഭീകരമായ സാഹചര്യംഃ മാത്യു.ടി.തോമസ്
രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കുളള ശ്രമമാണ് രാജ്യത്തെ ഭരണകൂടം നടപ്പാക്കുന്നതെന്നും ജനതാദള്‍-എസ് സംസ്ഥാന പ്രസിഡണ്ട് മാത്യു.ടി.തോമസ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. ജനതാദള്‍ എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥാ ദിനം മതേതരത്വ ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന സമ്മേളനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ജനാധിപത്യത്തെയും മതേതത്വത്തെയും കശാപ്പ് ചെയ്ത് പണാധിപത്യത്തിന് വഴിമാറുന്നതിന്റെ ഉദാഹരണമാണ് പല സംസ്ഥാനങ്ങളിലും ഭൂരിപക്ഷമില്ലാതിരുന്നിട്ടും എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങി അധികാരം കയ്യടക്കുന്ന കാഴ്ചയെന്നും അദ്ധേഹം പറഞ്ഞു. ജില്ലാ […]
Continue Reading