ഇന്ധനവില വർദ്ധനയ്ക്ക് എതിരെ വേറിട്ട പ്രതിഷേധവുമായി വ്യാപാരി

ബെെക്കിന് മുകളിൽ റീത്തും യൂറോപ്യൻ ക്ളോസറ്റും കയറ്റി വച്ച് ഇന്ധനവില വർദ്ധനയ്ക്ക് എതിരെ വേറിട്ട പ്രതിഷേധവുമായി വ്യാപാരി. നെല്ലിക്കുഴി സ്വദേശി അലി പട്ടളായിൽ ആണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.പെട്രോൾ ഉത്പ്പന്നങ്ങൾക്കും പാചക വാതകത്തിനും അടിക്കടി വിലകൂട്ടുന്ന മോദിക്ക് പ്രതീകാത്മകമായിട്ടാണ് അലി സ്വന്തം വാഹനത്തിന് മുകളിൽ യൂറോപ്യൻ ക്ളോസറ്റും, റീത്തും തന്റെ വാഹനത്തിനു മുകളിൽ കയറ്റി വച്ചത്.നെല്ലിക്കുഴിയിൽ ഇലക്ട്രിക് കട നടത്തുകയാണ് അലി. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർദ്ധനവിന്റെ പേരിൽ ഇലക്ട്രിക്, പ്ലംമ്പിംഗ് ഉത്പ്പന്നങ്ങൾക്കും നൂറ് ശതമാനത്തിലധികം വില വർദ്ധിച്ചിരിക്കുന്ന  പശ്ചാത്തലത്തിലാണ് […]

Continue Reading

കേരളം ലോകത്തിന് ദാനം ചെയ്ത അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ്

ആയുർവേദ ആചാര്യൻ വൈദ്യരത്‌നം പി.കെ വാര്യരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളം ലോകത്തിന് ദാനം ചെയ്ത അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ് ഡോ.പി.കെ.വാര്യര്‍ എന്ന് കെ.കെ ശൈലജ പറഞ്ഞു.ആയൂര്‍വേദ ചികിത്സയുടെ കുലപതിയായി വിശേഷിക്കപ്പെടുന്ന ഇദ്ദേഹം ആയൂര്‍വേദത്തെ ലോകത്തിന് പരിചയപ്പെടുത്തിയ മഹാനായിരുന്നു. ആയൂര്‍വേദ ചികിത്സയ്ക്കും പഠനത്തിനുമായി വിദേശത്ത് നിന്ന് നരവധി പേരെ കേരളത്തില്‍ എത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ വികസനത്തിന് മാത്രമല്ല, കേരളത്തില്‍ ഉടനീളം ആയൂര്‍വേദത്തെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം […]

Continue Reading

നാട്ടുകാർ നന്മയുടെ പാരിതോഷികം നൽകി യുവാവിനെ ആദരിച്ചു

കോഴിക്കോട്: നന്മ മുതലെടുത്ത് വ്യാജൻ കൈക്കലാക്കിയ പതിനായിരം രൂപ പാരിതോഷികമായി തിരികെ നൽകി ഒരു നാടിൻ കൂട്ടായ്മ. മാവൂർ പാഴുരിലെ ‘നാട്ടുവർത്തമാനം’ കൂ ട്ടായ്മയാണ് ഷമീർ ചാലിക്കുഴി എന്ന ചെറുപ്പക്കാരൻറ നന്മയ്ക്ക് അംഗീകാരമായി പണം തിരികെ നൽകിയത്. ജൂലായ് രണ്ടിനാണ് നാട്ടുകാരിൽ പലർക്കും സംഭവിച്ച അബദ്ധം ഷെമിറിനും സംഭവിച്ചത്.സുഹൃത്തും നാട്ടുകാരനുമായ കാവുങ്ങൽമേത്തൽ ജയരാജൻറ നമ്പറിൽ നിന്ന് വാട്സാപ്പിൽ ഷെമീറിന് ഒരു മെസേജ് വന്നതാണ് തുടക്കം. വികലമായ ഇംഗ്ലീഷിൽ ജയരാജൻ ആവശ്യപ്പെ ട്ടത് 10,000 രൂപയാണ്. അടിയന്തര ചികിത്സയ്ക്കായി […]

Continue Reading

കുടുംബം പ്രതീക്ഷ കൈവിട്ടു. ഡോക്ടര്‍മാര്‍ കൈവിടാതെ ശ്രമിച്ചുകൊണ്ടിരുന്നു

കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ്, ആന്തരികാവയവങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായി…85 ദിവസത്തോളം ആശുപത്രിയില്‍,70 ദിവസം വെന്‍റിലേറ്ററില്‍…ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന പോരാട്ടത്തിന്‍റെ കഥയാണ് മുംബൈ സ്വദേശിയായ ഭാരത് പാഞ്ചലിന് പറയാനുള്ളത്. മാസങ്ങള്‍ നീണ്ടുനിന്ന ആശുപത്രി വാസത്തിനിടയിലും പ്രതീക്ഷ കൈവിടാതെ വെല്ലുവിളികളെ അതിജീവിച്ചിരിക്കുകയാണ് ഭാരത്.കോവിഡ് വാക്സിന്‍റെ ആദ്യ ഡോഡ് സ്വീകരിച്ച് രണ്ടാഴ്ചക്ക് ശേഷം ഭാരതിന് ചെറിയ പനി അനുഭവപ്പെട്ടതോടെയാണ് കഷ്ടകാലം തുടങ്ങുന്നത്. ഏപ്രില്‍ 8ന് അദ്ദേഹത്തെ ഹിരണ്‍നന്ദിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങി. തുടര്‍ന്ന് […]

Continue Reading

മോഹൻലാല്‍ വാങ്ങിയ പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്

മോഹൻലാലിന്റെ കരിയറിലെ തിളങ്ങിനില്‍ക്കുന്ന സിനിമയാണ് കിരീടം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്‍ത സിനിമ. ഇന്നും പ്രേക്ഷകര്‍ക്ക് ഇഷ്‍ടമുള്ള സിനിമയാണ് കിരിടീം. സിനിമ റിലീസ് ചെയ്‍ത് 32 വര്‍ഷം പിന്നിടുമ്പോള്‍ മോഹൻലാല്‍ വാങ്ങിയ പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്.ഇന്ന് മലയാളത്തില്‍ പൊന്നുംവിലയുള്ള നടനാണ് മോഹൻലാല്‍. എന്നാല്‍ കിരീടം അഭിനയിക്കുന്ന സമയത്ത് മോഹൻലാല്‍ വാങ്ങുന്നത് നാലര ലക്ഷം രൂപയായിരുന്നു. കിരീടം സിനിമയ്‍ക്കായി മോഹൻലാല്‍ വാങ്ങിയതാകട്ടെ നാല് ലക്ഷവും. നിര്‍മാതാവ് ഉണ്ണിയോടുള്ള സൗഹൃദത്തിന്റെ പേരില്‍ ആണ് മോഹൻലാല്‍ അരലക്ഷം രൂപ കുറച്ചത്.കിരീടത്തിന്റെ […]

Continue Reading

ക​റു​പ്പ​ക്കാ​യ്ക്ക് റെക്കോർഡ് വിലഃ;1300 കടന്നു

വെള്ളമുണ്ടഃ ക​റു​പ്പ​ക്കാ​യ്​ എ​ന്ന വ​യ​ണ​ക്കാ​യ്​​ക്ക് റെ​ക്കോ​ഡ് വി​ല. ജി​ല്ല​യി​ല്‍ ക​റു​പ്പ​മ​ര​മെ​ന്നും മ​റ്റി​ട​ങ്ങ​ളി​ല്‍ വ​യ​ണ മ​ര​മെ​ന്നും വി​ളി​ക്കു​ന്ന ഈ ​മ​ര​ത്തി​ല്‍ ഉ​ണ്ടാ​വു​ന്ന ഗ്രാ​മ്ബൂ പോ​ല​ത്തെ കാ​യ്. ​ഒ​രു കി​ലോ​ക്ക് 1300 രൂ​പ​യി​ല​ധി​ക​മാ​ണ് വി​ല. ക​റു​ത്ത പൊ​ന്നെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന കു​രു​മു​ള​കി​ന് 400 രൂ​പ​യേ വി​ല​യു​ള്ളൂ. പെ​യി​ന്‍​റി​ല്‍ ചേ​ര്‍​ക്കാ​നും സു​ഗ​ന്ധ​ദ്ര​വ്യ​മാ​യും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന​മാ​യും മ​റ്റ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ക​യ​റ്റി​പ്പോ​കു​ന്ന​ത്. കാ​പ്പി​യും അ​ട​ക്ക​യു​മൊ​ക്കെ പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന​വ​ര്‍ ത​ന്നെ​യാ​ണ് വീ​ടു​ക​ളി​ല്‍ പോ​യി ക​റു​പ്പ​ക്കാ​യ്​​യും എ​ടു​ക്കു​ന്ന​ത്.ഓ​രോ മ​ര​ത്തി​ലു​മു​ള്ള കാ​യ്​​ക്ക് മൊ​ത്ത​ത്തി​ല്‍ വി​ല നി​ശ്ച​യി​ച്ച്‌ അ​തി​ന്റെ കൊമ്പ് വെ​ട്ടി​യാ​ണ് […]

Continue Reading

കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ വിജിലൻസ് അന്വേഷണം

കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ വിജിലൻസ് അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്‍റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് നടപടി.അന്വേഷണ ഉത്തരവ് വിജിലൻസ് ഡയറക്ടർ കോഴിക്കോട് എസ്പിക്ക് കൈമാറി. അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാണ് പരാതി. പരാതിയിൽ കഴന്പുണ്ടോയെന്നാണ് പ്രാഥമിക പരിശോധന.

Continue Reading

ആരാധകരുടെ ബോച്ചെ ഇനി ബിസിനസ് ബ്രാൻ്റ്:ട്രാൻസ്പരൻ്റ് മാസ്കുകൾ വിപണിയിലേക്ക്

തൃശൂർ:ഇന്ത്യയിലാദ്യമായി ബോച്ചെ എന്ന പേരിൽ ബ്രാൻഡഡ് ട്രാൻസ്പരൻ്റ് മാസ്കുകൾ വിപണിയിലിറക്കി. പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ട്രാൻസ്പരൻ്റ് മാസ്കൾക്ക് ആവശ്യക്കാർ അന്വേഷണം തുടങ്ങിയതോടെ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ആണ്ബോച്ചെ ബ്രാൻഡഡ് ട്രാൻസ്പരൻ്റ് മാസ്ക്കേരളത്തിലെ വിപണിയിലേക്ക് എത്തിക്കുന്നത്.ഇന്ത്യയിലെ ആദ്യത്തെ ബ്രാൻഡഡ് ട്രാൻസ്പരൻ്റ് മാസ്കും ആരാധകരുടെ വിളിപ്പരായ ബോച്ചെ എന്ന പേരിൽ പുറത്തിറക്കുന്ന ആദ്യ ഉൽപ്പന്നവുമാണ് ബോച്ചെ ട്രാൻസ്പരൻ്റ് മാസ്ക്. .കോവിഡ് നിയന്ത്രണ വിധേയമായാലും നിത്യജീവിതത്തിൽ കുറച്ച് കാലത്തെക്കെങ്കിലും മാസ്കുകൾ ധരിക്കാൻ നാം നിർബന്ധിതരാവുമ്പോൾ മുഖം മറയ്‌ക്കേണ്ടി വരില്ല. മുഖവും മുഖഭാവവും […]

Continue Reading

കടമേരി ഫൈസിയുടെ വിയോഗം ദുരിതകാലത്തെ കനത്ത നഷ്ടംഃമന്ത്രി അഹ്‌മദ്‌ ദേവർകോവിൽ

വെള്ളമുണ്ടഃകടമേരി കുഞ്ഞബ്ദുള്ള ഫൈസിയുടെ വിയോഗം ദുരിതകാലത്തെ മറ്റൊരു കനത്ത നഷ്ടമാണെന്ന് മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ അഭിപ്രായപ്പെട്ടു.വെള്ളമുണ്ട പൗര സമിതിയുടെ നേതൃത്വത്തിൽ ഓൺലൈനിൽ നടത്തിയ അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് പോലെയുള്ള ദുരന്ത മുഖത്ത് മനുഷ്യർക്ക് ആത്മധൈര്യം പകരുന്ന കടമേരിയെ പോലുള്ള പണ്ഡിതന്മാരുടെ വിയോഗം സമൂഹത്തിനു നികത്താൻ പറ്റാത്ത വിടവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത് അധ്യക്ഷത വഹിച്ചു. ഒ.ആർ.കേളു എം.എൽ.എ,മർകസ് ഡയറക്ടർ ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ […]

Continue Reading

പി.സി ചാക്കോയെ പുറത്താക്കണമെന്ന് എന്‍.സി.പി ബാനർ

എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി ചാക്കോയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്  പ്രതിഷേധ ബാനർ. പി.സി ചാക്കോയും കോണ്‍ഗ്രസിൽ നിന്ന് എത്തിയവരും എൻ.സി.പിയെ ഹൈജാക്ക് ചെയ്യുന്നുവെന്നാണ് ബാനറിലുള്ളത്. സേവ് എൻ.സി.പി ഫോറത്തിന്‍റെ പേരിൽ കോഴിക്കോട് മാവൂർ റോഡിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്.

Continue Reading