ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കുക 25 ദിവസം കഴിഞ്ഞാണ്
രാജസ്ഥാനിൽ ജോധ്പൂരിനടുത്ത് നഗൗർ എന്ന സ്ഥലത്തെ 42കാരനായ പുർഖരം സിങിന്‍റെ രോഗം വളരെ വിരളമാണ്. അദ്ദേഹം ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കുക 25 ദിവസം കഴിഞ്ഞാണ്. വർഷത്തിൽ 300 ദിവസവും ഉറക്കം. ആക്സിസ് ഹൈപർസോംനിയ എന്ന അപൂർവ രോഗ ബാധിതനാണ് ഇദ്ദേഹം. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉറക്കത്തിനിടെ തന്നെ ഇദ്ദേഹത്തിന് ഭക്ഷണം നൽകുമെന്ന് വീട്ടുകാർ പറയുന്നു.പുർഖരം സിങ് പലചരക്കുകട ഉടമയായിരുന്നു. ഉറക്കക്കൂടുതൽ കാരണം കട തുറക്കാൻ പറ്റാതായി. തുടർന്ന് ഡോക്ടറെ കണ്ടപ്പോഴാണ് ‘ആക്സിസ് ഹൈപർസോംനിയ’ എന്ന അപൂർവ അസുഖമാണെന്ന് കണ്ടെത്തിയത്.2015ന് […]
Continue Reading