മാതൃകാ ജൈവ കാലിത്തീറ്റ നിർമ്മാണ യൂണിറ്റ് ആരംഭിച്ചു
അമ്പാടി ജൈവ കാലിത്തീറ്റയുടെ നിർമ്മാണ യൂണിറ്റ് സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. സകലതിലും മായവും വിഷവും കലർത്തുന്ന കാലഘട്ടത്തിൽ ജൈവ ഉൽപ്പന്നങ്ങൾ എന്ന ആശയം കാലത്തിന്റെ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് താളൂർ പറഞ്ഞു.DAY 2 DAY പ്രോഡക്റ്റ്സിന്റെ കാലിത്തീറ്റ നിർമ്മാണ യൂണിറ്റ് പഴൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു അദ്ദേഹം.പലതരം കാലിത്തീറ്റകൾ വിപണിയിലുണ്ടങ്കിലും ജൈവ കാലിത്തീറ്റകൾ വിരളമാണ്.യൂറിയ പോലുള്ള രാസവസ്തുക്കൾ ചേർത്ത കാലിത്തീറ്റ പശുവിനും മനുഷ്യനും ഒരുപോലെ ദോഷമാണെന്നും സുരേഷ് താളൂർ കൂട്ടിച്ചേർത്തു.ഫാക്ടറി സമുച്ച […]
Continue Reading