കോവിഡ്19 പ്രതിരോധം;വയനാട്ടിൽ പോലീസ് നടപടികളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തി:ജില്ലാ പോലീസ് മേധാവി
കല്‍പ്പറ്റ:കോവിഡ്19 രോഗ വ്യാപനത്തിനെതിരെയുള്ളനടപടികളുടെ ഭാഗമായി പോലീസിന് കൂടുതല്‍ ചുമതലകളുംഉത്തരവാദിത്വങ്ങളും നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ തിരുമാനത്തിന്റെപശ്ചാത്തലത്തിലും കൂടാതെ വയനാട് ജില്ലയില്‍ സമീപദിവസങ്ങ ളിലുണ്ടായ ത്വരിത വ്യാപനത്തിന്റെ കാരണംവിലയിരുത്തിയതില്‍ അന്തര്‍ജില്ല ആശുപത്രി യാത്രകള്‍വിവാഹ-മരണാനന്തര ചടങ്ങുകളും എന്നിവയില്‍ ചിലവ്യക്തികള്‍ മതിയായ ജാഗ്രത കാണിച്ചില്ലെന്നുള്ളവിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കോവിഡ്പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പോലീസ്നടപടികളും പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഇളങ്കോ.ആര്‍ ഐ.പി.എസ്അറിയിച്ചു.
Continue Reading