വയനാട് ജില്ലയില്‍ അതിശക്തമായ കാറ്റും മഴയും; ഇന്നും നാളെയും റെഡ് അലേര്‍ട്ട്
കല്‍പ്പറ്റ: ജില്ലയിലെ പലയിടത്തും മഴ അതി രൂക്ഷമായിരിക്കുകയാണ് .ആഗസ്റ്റ് 5,6 തീയതികളില്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്റ്റര്‍ ഡോ.അദീല അബ്ദുല്ല അറിയിച്ചു. ആഗസ്റ്റ് 7,8,9 തീയതികളില്‍ […]
Continue Reading