തന്നെ വേട്ടയാടുകയാണെന്ന പരാതിയുമായി വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍
മലയാള ചാനലിലെ പ്രമുഖ അവതാരിക നിഷ പുരുഷോത്തമനാണന്ന് തെറ്റിദ്ധരിച്ച് ‘സൈബര്‍ പോരാളികള്‍’ ദിവസങ്ങളായി തന്നെയാണ് വേട്ടയാടുന്നതെന്ന പരാതിയുമായി വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ നിഷ പുരുഷോത്തമന്‍. തന്റെ ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിച്ചുകൊണ്ട് അത്യന്തം അപകീര്‍ത്തികരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടം ആളുകള്‍ പ്രചരിപ്പിക്കുന്നതായി നിഷ ലൈവ് വീഡിയോയിലൂടെ പരാതിപ്പെടുട്ടു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് നല്ല ഭാഷ ഉപയോഗിച്ചുകൂടെ എന്ന് അത്ഭുതപ്പെടുന്ന നിഷ പുരുഷോത്തമന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ഇത്ര മോശമായ പരാമര്‍ശം ഏതെങ്കിലും ഒരാള്‍ക്കെതിരെ ഉന്നയിക്കാന്‍ സാധിക്കുന്നത് എന്നും ചോദിക്കുന്നു. താന്‍ ഒരു […]
Continue Reading