വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തി
വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തി. മുരളീധരൻ മാസ്റ്റർ,എ.ജോണി മിഥുൻ മുണ്ടക്കൽ,.നാരായണൻ,സുരേഷ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു
Continue Readingവെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തി. മുരളീധരൻ മാസ്റ്റർ,എ.ജോണി മിഥുൻ മുണ്ടക്കൽ,.നാരായണൻ,സുരേഷ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു
Continue Readingമേപ്പാടി:വയനാട്ടിലുള്ള സിആര്‍പിഎഫ് ജവാന്മാരുടെ സംഘടനയായ വയനാട് സിആര്‍പിഎഫ് വാരിയേഴ്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 74 മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ചു പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃതു വരിച്ച വി.വി വസന്തകുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.
Continue Readingമാനന്തവാടി:ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്നതിന്റെ മാനന്തവാടി ബ്ലോക്ക്തല വിതരണോത്ഘാടനം ഓഗസ്റ്റ് 17ന് ഉച്ചയ്ക്ക് 12മണിക്ക് മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ വെച്ച് മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഒ ആര്‍ കേളു നിര്‍വഹിക്കും. ക്ഷീരവികസന വകുപ്പ് ജില്ലാ മേധാവി കെ എം ഷൈജി ,മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് പി.ടി. ബിജു എന്നിവര്‍ചടങ്ങില്‍ പങ്കെടുക്കും.
Continue Readingമാനന്തവാടി:മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് പതാക ഉയര്‍ത്തി.നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ്,നഗരസഭാ സൂപ്രണ്ട് ജയചന്ദ്രന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിന്‍സെന്റ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണിക്കണ്ണന്‍,ബിനോജ്,മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Continue Readingകൽപ്പറ്റഃകാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അഞ്ചുലക്ഷം രൂപ വരെ സൗജന്യ ചികിൽസ ലഭിക്കുന്നതിനായി ഇതുവരെ ചേരാൻ അവസരം കിട്ടാത്തവരെ കൂടി പരിഗണിച്ചു കൊണ്ട് പുതുതായി ആളുകളെ ചേർക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ കുടുംബങ്ങൾക്ക് കാർഡ് വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ വിളിക്കാൻ കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ അടിയന്തിരമായി മുൻകൈയെടുക്കണമെന്നും ജില്ലാ കമ്മിറ്റി പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Continue Readingകല്‍പ്പറ്റ: രാജ്യം അസാധാരണമായ രോഗവ്യാപനത്തിലൂടെ കടന്നുപോകുന്ന കാലഘട്ടത്തില്‍ പ്രതിസന്ധികളെ നേരിടാന്‍ ഏവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. 74 മത് സ്വാതന്ത്ര്യ ദിനത്തില്‍ എസ്.കെ. എം.ജെ സ്‌കൂള്‍ മൈതാനത്ത് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അവര്‍. കഴിഞ്ഞ കാല പ്രളയങ്ങളെ ഒറ്റക്കെട്ടായി നേരിട്ടതു പോലെ മഹാമാരിക്കെതിരെയും ഭേദ ചിന്തകള്‍ക്ക് അതീതമായ മനസോടെ പ്രതിരോധം തീര്‍ക്കണം. ആയിരക്കണക്കിന് ദേശസ്‌നേഹികളായ സ്വാതന്ത്ര്യസമര പോരാളികളുടെ കരുത്തുറ്റ പോരാട്ട വീര്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവും […]
Continue Readingഡല്‍ഹി: രാജ്യം എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി മടങ്ങിയ ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍. ജനങ്ങള്‍ക്കെല്ലാം സൌഖ്യം നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ടെയ്തു.
Continue Readingവയനാട് ജില്ലയിൽ ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 33 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1034 ആയി. ഇതില്‍ 709 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 322 പേരാണ് ചികിത്സയിലുള്ളത്. 306 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. രോഗം സ്ഥിരീകരിച്ചവര്‍ : വാളാട് […]
Continue Readingസംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 […]
Continue Readingമുഖ്യമന്ത്രി പിണറായി വിജയനും കരിപ്പൂർ സന്ദർശിച്ച മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോകും. ഗവർണറും കരിപ്പൂർ വിമാനദുരന്ത പ്രദേശം സന്ദർശിച്ചിരുന്നു. എന്നാൽ, അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോകുന്നത് സംബന്ധിച്ച് തീരുമാനമായില്ല. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ, എ.സി. മൊയ്തീൻ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂർ സന്ദർശിച്ചിരുന്നത്.
Continue Reading