നിയമന ശുപാർശ ലഭിച്ചവരെ ഉടൻ ജോലിയിൽ എടുക്കണംഃ ആൾ കേരള അഡ്വൈസ് മെമ്മോ ഹോൾഡേഴ്സ് (ടീച്ചേഴ്സ്) അസോസിയേഷൻ
തിരുവനന്തപുരംഃ സംസ്ഥാനത്ത് എൽ.പി സ്കൂൾ തലം മുതൽ കോളേജ് തലം വരെയുള്ള വിവിധങ്ങളായ അധ്യാപക തസ്തികകളിൽ നിയമന ശുപാർശയും നിയമന ഉത്തരവും നൽകിയ സാഹചര്യത്തിൽ നിയമനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തെയ്യാറാകണമെന്ന് ആൾ കേരള അഡ്വൈസ് മെമ്മോ ഹോൾഡേഴ്സ് (ടീച്ചേഴ്സ്) അസോസിയേഷൻ ആവശ്യപ്പെട്ടു. എൽ.പി സ്കൂൾ അസിസ്റ്റന്റ്, യു.പി.സ്കൂൾ അസിസ്റ്റന്റ്, ഹൈസ്കൂൾ ടീച്ചർ ,ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ, അസിസ്റ്റൻറ് പ്രൊഫസർ മുതലായ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 2020 ജനുവരി മുതൽ നിയമന ശുപാർശ കൈപ്പറ്റിയിട്ടും 1500 […]
Continue Reading