താരപ്രളയത്തില്‍ കരപറ്റാനാവാതെ പൊന്നിയിന്‍ സെല്‍വന്‍: വിവേക് വയനാടിന്റെ റിവ്യൂ വായിക്കാം
താരപ്രളയത്തില്‍ കരപറ്റാനാവാതെ പൊന്നിയിന്‍ സെല്‍വന്‍: വിവേക് വയനാടിന്റെ റിവ്യൂ വായിക്കാം ഒരു പാന്‍ ഇന്ത്യന്‍ ചരിത്രസിനിമയ്ക്ക് ആവശ്യമായ പ്രൗഢിയോടെ തന്നെയാണ് പൊന്നിയിന്‍ സെല്‍വന്‍ സ്‌ക്രീനിലെത്തുന്നത്. ക്ലാസിക് നോവല്‍, മാസ്റ്റര്‍ ഡയറക്ടര്‍ മണിരത്‌നം, വിഖ്യാത സംഗീതജ്ഞൻ എ.ആര്‍. റഹ്‌മാന്‍, ഐശ്വര്യറായ്, വിക്രം, തൃഷ, കാര്‍ത്തി, ജയം രവി തുടങ്ങിയ വമ്പന്‍ താരനിര. മികച്ച കലാസംവിധാനവും യോജിച്ച വസ്ത്രാലങ്കാരവും. സാങ്കേതികമായി വലിയ തെറ്റുകളില്ല. എന്നാല്‍ ഇത്രയും കാര്യങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചുണ്ടാകേണ്ട ഒരു “സിനര്‍ജി’ സിനിമയില്‍ ഇല്ലെന്നതാണ് പൊന്നിയിന്‍ സെല്‍വനെ ഒരു […]
Continue Reading