മർകസ് നിയമ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മൂന്നര പതിറ്റാണ്ടിനൊടുവിൽ അംഗൻവാടിക്ക് റോഡ്
35 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പഴഞ്ചന അംഗൻവാടിക്ക് മർകസ് നിയമ വിദ്യാത്ഥികളുടെ ആഭിമുഖ്യത്തിൽ മനോഹരമായ റോഡ് നിലവിൽ വന്നു വെള്ളമുണ്ടഃ മുപ്പത്തഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽവെള്ളമുണ്ട പഴഞ്ചന അംഗൻവാടിക്ക് റോഡ് എന്ന സ്വപ്നം പൂവണിഞ്ഞു. വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും മർകസ് ലോ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥികളും പ്രദേശവാസികളും ഒരുമിച്ചു ചേർന്നാണ് ശ്രമദാനത്തിലൂടെ റോഡ് വെട്ടിയിരിക്കുന്നത്. 1987 ൽ സ്ഥാപിതമായഅംഗൻവാടിയിലേക്കു സുഗമമായൊരുനടപ്പാത പോലുമില്ലാതെമുളിയിലും ചെളിയിലും ചവിട്ടി പ്രയാസപ്പെടുകയായിരുന്നു അംഗൻവാടി പഠിതാക്കൾ. പല സമയങ്ങളിലും റോഡിന് വേണ്ടി ശ്രമങ്ങളുണ്ടായപ്പോഴും […]
Continue Reading