ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി.
ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. മകന്‍ എസ്.പി ചരണ്‍ ആണ് വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം അലട്ടുന്നതിനാല്‍ അദ്ദേഹം വെന്റിലേറ്ററില്‍ തുടരുമെന്നും ചരണ്‍ അറിയിച്ചു. മരുന്നുകളോട് നല്ലരീതിയില്‍ പ്രതികരിക്കുന്നതായും ഐപാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടതായും മകന്‍ പറയുന്നു.
Continue Reading