ഇനി തോന്നും പോലെ പറ്റില്ല ; ബേക്കറികളിലും മറ്റും മധുരപലഹാരങ്ങൾ വിൽക്കുന്നതിനുള്ള മാർഗനിർദേശവുമായി ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്ഡ് അതോറിറ്റി ഓഫ് ഇന്ത്യ
മധുര പലഹാര വിൽപ്പനക്കാർ ഇനി എക്സ്പയറി ഡേറ്റ് ഉത്പന്നങ്ങളിൽ കാണിച്ചിരിയ്ക്കണം. പായ്ക്കറ്റ് പലഹാരങ്ങളിലും മിഠായികളിലും മാത്രമല്ല ബേക്കറികളിൽ ലൂസ് ആയി വിൽക്കുന്ന മധുരപദാര്ത്ഥങ്ങളും എത്ര നാളിനുള്ളിൽ ഉപയോഗിയ്ക്കണം എന്ന് വെളിപ്പെടുത്തിയിരിയ്ക്കണം.ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്ഡ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിയ്ക്കുന്നത്. രാജ്യത്തെ എല്ലാ മധുരപദാര്ത്ഥ ഷോപ്പ് ഉടമകൾക്കും ഇതു സംബന്ധിച്ച നിര്ദേശമുണ്ട്. ഗുണമേൻമയുള്ള പുതിയ ഉത്പന്നങ്ങൾ ജനങ്ങളിൽ എത്തിയ്ക്കുന്നതിൻെറ ഭാഗമായാണ് നീക്കം. രാസപദാര്ത്ഥങ്ങൾ ചേര്ത്തുണ്ടാക്കുന്ന ചോക്ളേറ്റും മറ്റ് മധുര പാദാര്ത്ഥങ്ങളും കാലാവധി കഴിഞ്ഞ് […]
Continue Reading