ജീവിതം മാറി മറിഞ്ഞ ദിവസത്തെ ഓര്മ്മകള് പങ്കുവെച്ച് നടി തൃഷ
തന്റെ ജീവിതം മാറി മറിഞ്ഞ ദിവസത്തെ കുറിച്ചുള്ള ഓര്മ്മകള് പങ്കുവെച്ച് നടി തൃഷ. താരം പങ്കുവെച്ച ചിത്രമാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. ഇതേ ദിവസം 1999-ല് ഉള്ള ഓര്മ്മയാണ് തൃഷ പങ്കുവെച്ചിരിക്കുന്നത്. 16ാം വയസില് മിസ് ചെന്നൈ മത്സരം വിജയിച്ച ചിത്രമാണിത്. ”30/09/1999 എന്റെ ജീവിതം മാറിയ ദിവസം…മിസ് ചെന്നൈ 1999” എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി താരം കുറിച്ചിരിക്കുന്നത്. നിരവധി സൗന്ദര്യ മത്സരങ്ങളില് തൃഷ പങ്കെടുത്തിരുന്നു. മിസ് ഇന്ത്യ മത്സരത്തിന്റെ ഫൈനലില് വരെ താരം എത്തിയിരുന്നു. […]
Continue Reading