ഹരിത കർമ്മസേനക്ക് ആദരം നൽകി
‘പരിസ്ഥിതിയെ പ്രണയിക്കാംപ്രകൃതിയെ നോവിക്കാതെ’എന്ന പ്രമേയവുമായി വാലൻന്റൈൻ ദിനത്തിൽവയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പ്രണയ പ്രതിജ്ഞയുംഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കലുംഹോണറിങ് സാരി വിതരണവും സംഘടിപ്പിച്ചു.വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ഡിവിഷൻ പരിധിയിലെ നാല്പതോളം വരുന്ന ഹരിത കർമ്മസേന അംഗങ്ങൾക്കും സാരിയും ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ പ്രത്യേക അംഗീകാരപത്രവും കൈമാറി.ഇതോടൊപ്പം തന്നെനിസ്തുല സേവനം ചെയ്യുന്ന പഞ്ചായത്ത് പരിധിയിലെ അനിമേറ്റർമാരെയും അനുമോദിച്ചു.ചടങ്ങുകൾ പത്മശ്രീ ചെറുവയൽ രാമൻ ഉദ്‌ഘാടനം ചെയ്തു. പി.ജെ ആന്റണി അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ […]
Continue Reading