അധ്യാപകന്റെ ഇടപെടൽ; വിദ്യാർത്ഥികൾക്ക് സുരക്ഷിത പാതയൊരുങ്ങുന്നു
അധ്യാപകന്റെ ഇടപെടലിലൂടെ സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് സുരക്ഷിത പാതയൊരുങ്ങുന്നു. സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് ഇനി രാവിലെയും വൈകുന്നേരവും പേടി കൂടാതെ യാത്ര ചെയ്യാം.സംസ്ഥാനത്തെ ദേശീയ പാതകളുടെയും മറ്റ് തിരക്കേറിയ പാതകളുടെയും സമീപം പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് മുൻവശം പ്രത്യേക നടപ്പാതയും സുരക്ഷാവേലിയും ഒരുങ്ങുന്നു.ഈ വിഭാഗത്തിൽ പെടുന്ന സ്‌കൂളുകളുടെ വിവരം അടിയന്തിരമായി നൽകാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്ക് നൽകിയ നിർദേശം. ആലപ്പുഴ താമരക്കുളം വി വി ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും […]
Continue Reading