ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ 1069 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ 1,00,842 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയലം വ്യക്തമാക്കി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസും ബ്രസീലുമാണ് ഇന്ത്യയ്ക്കു മുന്നിൽ. യുഎസിൽ 2,07,791 പേരും ബ്രസീലിൽ 1,44,680 പേരും മരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 79,475 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് രോഗികൾ 64,73,544 ആയി. നിലവിൽ […]
Continue Reading