വാഹനത്തിന്റെ വീൽ ഒന്നിന് 5000 രൂപ നിരക്കിൽ 20,000 രൂപ പിഴയോ? യാഥാർഥ്യം ഇങ്ങനെ…
• കമ്പനി വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ടയർ വലിപ്പത്തിന് ഇണങ്ങുന്ന അലോയ് വീലുകൾ ഉപയോഗിക്കുന്നവരിൽ നിന്നു പിഴ ഈടാക്കില്ല. വാഹനത്തിന്റെ ബോഡിയിൽ നിന്നു പുറത്തേക്കു തള്ളി നിൽക്കുന്ന അലോയ് വീലുകൾ, ടയറുകൾ എന്നിവ അപകട സാധ്യതയുണ്ടാക്കും. ഇത് അനുവദനീയമല്ല. ഇതിനു പിഴ ഈടാക്കും. • വാഹനം തിരിച്ചറിയാത്ത വിധത്തിൽ സ്റ്റിക്കർ പതിപ്പിക്കുന്നതിനും കാഴ്ച മറയുന്ന വിധത്തിൽ പേരുകൾ എഴുതുന്നതിനും അനുവാദമില്ല. കാഴ്ച മറയാത്ത വിധം രൂപങ്ങൾ, പേരുകൾ എന്നിവ വാഹനത്തിൽ എഴുതുന്നതിനു പിഴ ഈടാക്കാറില്ല.• വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ […]
Continue Reading