(Wide Live News Impact) ബാബു ബത്തേരിയെ തേടി അനുമോദനങ്ങളും ഉപഹാരങ്ങളും
സുൽത്താൻ ബത്തേരിഃ വൈഡ് ലൈവ് ന്യൂസിന്റെ ഇന്റർവ്യൂ ചാനലായ Wide Live Talk ലെ അഭിമുഖം കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബാബു ബത്തേരിയെ തേടി അനുമോദനങ്ങളുടെയും സമ്മാനങ്ങളുടെയും പ്രവാഹം. ജന്മനാ ഉള്ള വൈകല്യങ്ങളെ സ്വപ്രയത്നത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും അതിജീവിച്ച് ജീവിതവിജയം കരസ്ഥമാക്കി മറ്റുള്ളവർക്ക് മാതൃകയായ ബാബു ബത്തേരി തന്റെ ജീവിത കഥ പറയുന്ന ഇന്റർവ്യൂ ഇതിനകം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ വഴി ലക്ഷകണക്കിന് ആളുകൾ കണ്ടുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം ചെന്നൈ സുശീൽ ഇലക്ട്രോണിക്സ് കൊടുത്തയച്ച […]
Continue Reading