ഹത്രാസ് സംഭവം നീതി വൈകരുത്ഃ യുവജനതാദൾ എസ്
സുൽത്താൻ ബത്തേരിഃ ഹത്രാസ് പെൺകുട്ടിക്ക് വൈകാതെ നീതി ലഭ്യമാക്കണമെന്ന് യുവജനതാദൾ എസ് വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി ഉൽഘാടനം ചെയ്തു .യുവജനതാദൾ എസ് മുൻ സംസ്ഥാന സെക്രട്ടറിയും ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്റുമായ ജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് നിസാർ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു.സി.പി.അഷ്റഫ്,ഉനൈസ് കല്ലൂർ,അസീം പനമരം, വി. അബ്ദു സലീം,സൈഫ് വൈത്തിരി തുടങ്ങിയവർ പ്രസംഗിച്ചു. അമീർ അറക്കൽ,സനൽ ജോസ്(വൈസ് പ്രസിഡന്റുമാർ),ടി.കെ അരുൺ(ജനറൽ സെക്രട്ടറി),ബിനു […]
Continue Reading