സമാജ്‌വാദി പാര്‍ട്ടിയിലെ തന്നെ മറ്റൊരു മുതിര്‍ന്ന നേതാവായ 92 വയസുള്ള മുലായം സിങ് യാദവാണ് മരിച്ചത്.
ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് മരിച്ചുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം വ്യാപകമായി പ്രചരിക്കുകയാണ്.എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനും അഖിലേഷ് യാദവിന്റെ അച്ഛനുമായ മുലായം സിങ് യാദവല്ല മരിച്ചത്. മരിച്ചത് സമാജ്‌വാദി പാര്‍ട്ടിയിലെ തന്നെ മറ്റൊരു മുതിര്‍ന്ന നേതാവായ മുലായം സിങ് യാദവാണ്. 92 വയസായിരുന്നു അദ്ദേഹത്തിന്. സ്വന്തമായി ഒരു വീട് പോലും നിര്‍മ്മിക്കാതെ, സ്വന്തം നാടിന് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹമെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു.സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപകനാണ് അഖിലേഷ് യാദവിന്റെ […]
Continue Reading