വ്യാജവാര്ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പിആര്ഡി സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ്സിനെയും നാമനിര്ദേശം ചെയ്തു.
വ്യാജവാര്ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പിആര്ഡി സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ്സിനെയും നാമനിര്ദേശം ചെയ്തു. ആരോഗ്യവകുപ്പില് ജോയിന്റ് സെക്രട്ടറിയായ ശ്രീറാമിനെ വകുപ്പ് പ്രതിനിധിയായാണ് ഫാക്ട് ചെക്ക് ഡിവിഷനില് ഉള്പ്പെടുത്തിയത്. മദ്യലഹരിയില് അമിതവേഗതയില് കാറോടിച്ച് മാധ്യമപ്രവര്ത്തകന് കെഎം ബഷീര് കൊല്ലപ്പെടാനിടയായ അപകടമുണ്ടാക്കിയ കേസില് സസ്പെന്ഷനിലായിരുന്ന ശ്രീറാമിനെ പ്രതിഷേധങ്ങള് അവഗണിച്ച് മാര്ച്ചില് തിരിച്ചെടുക്കുകയായിരുന്നു. കൊവിഡില് ശ്രീറാമിനെ പോലുള്ളവരുടെ സാന്നിധ്യം വേണമെന്ന് പറഞ്ഞ് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു.ഐഎഎസ് ലോബിയുടെ സമ്മര്ദ്ദത്തെ തുടര്ന്നായിരുന്നു ഇതെന്ന് ആരോപണമുയര്ന്നിരുന്നു. കൊവിഡ് പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്ന വാര് റൂമിന്റെയും […]
Continue Reading