വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപവരെ സമ്പാദിക്കാം..!
വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപവരെ സമ്പാദിക്കാമെന്ന രീതിയിൽ പ്രചരിക്കുന്ന ഓൺലൈൻ തട്ടിപ്പിന്റെ പുതുവഴികളാണെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. ഫെയ്സ്ബുക്ക് കുറിപ്പ്ഃതട്ടിപ്പിൻ്റെ പുതുവഴികൾ:സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാംഎന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമംസ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതിൽ […]
Continue Reading