‘ബി.ജെ.പിക്കാര് ഇങ്ങോട്ട് വരേണ്ട’; ഹരിയാനയിലെ ഗ്രാമങ്ങളിൽ വിലക്ക് ഏർപ്പെടുത്തി കര്ഷകര്
ഗുഡ്ഗാവ്ഃ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാര്ഷിക നിയമത്തിനെതിരെ രാജ്യമാകെ ശക്തമായ പ്രതിഷേധം തുടരുമ്പോൾ വ്യത്യസ്തമായി പ്രതിഷേധം തീർത്ത് ഹരിയാനയിലെ ഗ്രാമങ്ങളിലെ കര്ഷകര്. ബില്ലിനെ പാര്ലമെന്റില് പിന്തുണച്ച ബി.ജെ.പി, ജെ.ജെ.പി(ജനനായക് ജനത പാര്ട്ടി) പാര്ട്ടി പ്രവര്ത്തകര്ക്ക് എന്ന് ബോര്ഡ് സ്ഥാപിച്ചാണ് ഹരിയാനയിലെ ഗ്രാമങ്ങളിലെ കര്ഷകര് അവരുടെ രോഷം പ്രകടിപ്പിച്ചത്.ഫത്തേബാദ് ജില്ലയിലെ അഹെര്വാന്, ഭാനി ഖേര എന്നീ ഗ്രാമങ്ങളിലെ കര്ഷകരാണ് ബിജെപിക്കാര്ക്ക് വിലക്ക് ഏര്പ്പെടുത്തിയത്. പ്രാദേശികമായി കര്ഷകര് യോഗം ചേര്ന്നാണ് ഇത്തരത്തില് ബോര്ഡ് സ്ഥാപിക്കാന് തീരുമാനിച്ചത്. അംബാല ജില്ലയിലെ […]
Continue Reading